marquee


OOEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 15 .....



കലോത്സവം മത്സരഫലങ്ങള്‍ 2022-23
GENERAL

SANSKRIT

ARABIC


SCHOOL LEVEL POINT
Click Here



Saturday, 28 November 2015

കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ 20/11/2015 ലെ 89/2015 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഓരോ ഉദ്യോഗസ്ഥരും അവരുടെ പ്രതീക്ഷിത ആദായ നികുതി സ്റ്റേറ്റ്മെന്‍റ് ഈ മാസത്തെ ശമ്പളത്തോടൊപ്പം പുതുക്കി നല്‍കേണ്ടതുണ്ട്. ഇതിനായി പ്രത്യേക ഫോര്‍മാറ്റും ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത സ്റ്റേറ്റ്മെന്‍റില്‍ നികുതി കണക്കാക്കി ബാക്കി അടക്കാനുള്ള നികുതി നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നിങ്ങനെയുള്ള  നാല് മാസങ്ങളില്‍ തുല്യ ഗഡുക്കളായി അടച്ചു തീര്‍ക്കണം. 

 Download Circular

No comments:

Post a Comment

 Lss Uss 2024 For Link Click Here