marquee


എല്‍.പി.എസ്.റ്റി./യു.പി.എസ്.റ്റി.(മലയാളം മീഡിയം) – യോഗ്യത -ഭേദഗതി ചെയ്ത ഉത്തരവ് -റദ്ദ് ചെയ്ത് ഉത്തരവ് . .....



കലോത്സവം മത്സരഫലങ്ങള്‍ 2022-23
GENERAL

SANSKRIT

ARABIC


SCHOOL LEVEL POINT
Click Here



Friday, 20 November 2015

കേരള സംസ്ഥാന സ്ക്കൂള്‍  ശാസ്ത്രോല്‍സവം 2015-16


 2015 നവംബര്‍ 24 മുതല്‍ 28 വരെ കൊല്ലത്ത്


സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോല്‍സവത്തില്‍ ഐ.ടി മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 17-11-2015 ന് ഉച്ചക്ക് 2.30ന് IT@School കണ്ണൂര്‍ ഓഫീസില്‍ (മുന്‍സിപ്പല്‍ സ്ക്കൂള്‍)  വച്ച് ചേരുന്നതാണെന്നും  വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡിന്റെ 2 കോപ്പിയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണെന്നും ഐ ടി @ സ്ക്കൂള്‍ കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജയരാജ് എം അറിയിച്ചു. ഫോണ്‍:04972701516

This posting includes an audio/video/photo media file: Download Now

No comments:

Post a Comment

 Lss Uss 2024 For Link Click Here