marquee


എല്‍.പി.എസ്.റ്റി./യു.പി.എസ്.റ്റി.(മലയാളം മീഡിയം) – യോഗ്യത -ഭേദഗതി ചെയ്ത ഉത്തരവ് -റദ്ദ് ചെയ്ത് ഉത്തരവ് . .....



കലോത്സവം മത്സരഫലങ്ങള്‍ 2022-23
GENERAL

SANSKRIT

ARABIC


SCHOOL LEVEL POINT
Click Here



Sunday, 27 September 2015

Saturday, 19 September 2015


ഇ ഐ ഡി / യു ഐ ഡി ലഭിക്കുന്ന കുട്ടികളുടെ വിശദാംശങ്ങൾ ഒക്ടോബർ 15 നു  മുന്പ് 6th working day 2015 എന്ന ലിങ്കിൽ ചേർക്കേണ്ടതാണ്. ലിങ്കിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, 17 September 2015

    പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ് പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു. ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2015 സെപ്തംബര്‍ മാസം ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം ഈടാക്കാവുന്നതാണ്. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു. പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015 സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ ലഭ്യമാക്കേണ്ടതാണ്.
    2015-16ലെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് കേന്ദ്രപോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 15 ലേക്ക് മാറ്റി.

Thursday, 10 September 2015

Implementation of Integrated Financial Management System (IFMS) - Streamlining salary disbursement process of State Government employees - Introducing One Office One DrawingOfficer System - Orders issued.       Download Click Here

Thursday, 3 September 2015

 Lss Uss 2024 For Link Click Here