marquee


OOEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 15 .....



കലോത്സവം മത്സരഫലങ്ങള്‍ 2022-23
GENERAL

SANSKRIT

ARABIC


SCHOOL LEVEL POINT
Click Here



Monday, 3 August 2015



.
ശാസ്ത്ര ക്വിസ്സ്

സബ്ജില്ലാ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ചന്ദ്രനും ബഹിരാകാശ ദൗത്യങ്ങളും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി 5-8-2015 ബുധനാഴ്ച 10 മണിക്ക് ഇരിട്ടി ബി.ആർ.സിയിൽ വച്ച് ക്വിസ്സ് മത്സരം നടത്തുന്നുണ്ട്.എൽ.പി ,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിൽ നിന്ന്‌ ഒരു കുട്ടിയെ പങ്കെടുപ്പിക്കാവുന്നതാണ്‌.മത്സരത്തോടൊപ്പം ഡോ.പി.എം സിദ്ധാർഥൻ (റിട്ടയേഡ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ)  നയിക്കുന്ന ശാസ്ത്രക്ളാസ്സ് ഉണ്ടായിരിക്കുന്നതാണ്‌

1 comment:

 Lss Uss 2024 For Link Click Here