marquee


എല്‍.പി.എസ്.റ്റി./യു.പി.എസ്.റ്റി.(മലയാളം മീഡിയം) – യോഗ്യത -ഭേദഗതി ചെയ്ത ഉത്തരവ് -റദ്ദ് ചെയ്ത് ഉത്തരവ് . .....



കലോത്സവം മത്സരഫലങ്ങള്‍ 2022-23
GENERAL

SANSKRIT

ARABIC


SCHOOL LEVEL POINT
Click Here



Thursday, 21 January 2016

ശമ്പള പരിഷ്കരണ ഉത്തരവ്
2016 ലെ  ശമ്പള പരിഷ്കരണ ഉത്തരവിനായി ഇവിടെ ക്ളിക്ക് ചെയ്യുക

Thursday, 7 January 2016


പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുംഅദ്ധ്യാപകരുംആകാംക്ഷയോടെകാത്തിരുന്ന
എസ്.എസ്.എല്‍.സിഒരുക്കം2016പ്രസിദ്ധീകരിച്ചു. മുന്‍വര്‍ഷങ്ങളിലെപരീക്ഷാര്‍ത്ഥികളുടെവാക്കുകളില്‍നിന്നും
ഒരുക്കംചോദ്യങ്ങള്‍ചെയ്തുപരിശീലിച്ചതുകൊണ്ട്പ്രധാന പരീക്ഷയെഅനായാസംനേരിടാന്‍സാധിച്ചുവെന്നാണ്മനസ്സിലാക്കാനാകുന്നത്
.ആയതുകൊണ്ടുതന്നെനിങ്ങളോരോരുത്തരും ഇത്തവണത്തെ ഒരുക്കത്തെ ഗൗരവപൂര്‍വം സമീപിക്കുമല്ലോ.ചുവടെയുള്ള ലിങ്കുകളില്‍ നിന്നും നിങ്ങളുടെ സംശയങ്ങള്‍കമന്റായി രേഖപ്പെടുത്തുക.


1 Arabic
2 Chemistry
3 Hindi
4 Mathematics
5 Sanskrit
6 Urdu
7 Biology
8 English
9 Malayalam
10 Physics
11 Social Science

 Lss Uss 2024 For Link Click Here