ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും, തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ലംപ്സംഗ്രാന്റ് ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്താന്‍ സാധിക്കാതിരുന്ന സ്ഥാപന മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍.Click Here to View
School Details ല്‍ സ്കൂളിന്‍റെ അക്കൌണ്ട് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകരുടെ ബാങ്ക് അക്കൌണ്ട് ആയി യാതൊരുകാരണവശാലും സ്കൂളിന്‍റെ അക്കൌണ്ട് വിവരങ്ങള്‍ എന്‍റര്‍ ചെയ്യാന്‍ പാടില്ല. Closing Date - 2015 November 10